#drowned | ആലപ്പുഴിയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

#drowned | ആലപ്പുഴിയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു
Dec 23, 2024 09:22 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) കഞ്ഞിപ്പാടത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.

പുകൈതയാറ്റിൽ കുളിക്കാനിറങ്ങിയ വട്ടയാൽ സക്കറിയ ബസാറിൽ മാഹിൻ (17) ആണ് മരിച്ചത്.

ലജ്നത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മാഹിൻ.

പ്രദേശവാസികളും അഗ്നിരക്ഷ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

#PlusOne #student #drowned #Alappuzha #while #taking #bath #friends

Next TV

Related Stories
#caravanfoundbody | വടകരയിലെ കാരവനിനുള്ളിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം; ദുരൂഹത നീങ്ങിയില്ല, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Dec 24, 2024 06:48 AM

#caravanfoundbody | വടകരയിലെ കാരവനിനുള്ളിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം; ദുരൂഹത നീങ്ങിയില്ല, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

എസിയിലെ ഗ്യാസ് ചോർച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ പൊലീസ് അസ്വാഭാവികത...

Read More >>
#foodpoisoning | എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ; ക്യാംപ് പിരിച്ചുവിട്ടു; 70ഓളം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരം

Dec 24, 2024 06:33 AM

#foodpoisoning | എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ; ക്യാംപ് പിരിച്ചുവിട്ടു; 70ഓളം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരം

സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർത്ഥികൾ പരാതി...

Read More >>
#accident | ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങി, പിന്നാലെ അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

Dec 24, 2024 06:17 AM

#accident | ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങി, പിന്നാലെ അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

ഇടിച്ച കാർ നിർത്താതെ പോയി. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലചന്ദ്രൻ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക്...

Read More >>
#suicideattampt | 43കാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആത്മഹത്യാ ശ്രമം സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ

Dec 24, 2024 06:12 AM

#suicideattampt | 43കാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആത്മഹത്യാ ശ്രമം സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ

40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories